സി പി എമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Published : Aug 15, 2021, 10:52 AM ISTUpdated : Aug 15, 2021, 11:10 AM IST
സി പി എമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Synopsis

മോദി വന്നതിന് ശേഷമാണ് പൂർണ സ്വാതന്ത്ര്യമെന്ന് സി പി എം തിരിച്ചറിയുന്നു. ആശയപാപ്പരത്തമാണ് സി പി എമ്മിന്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്നതാണ് സി പി എം ചരിത്രം

തിരുവനന്തപുരം : സി പി എമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമർശച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. സി പി എമ്മിന് വൈകി വിവേകം ഉദിച്ചതിൽ സന്തോഷമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മോദി വന്നതിന് ശേഷമാണ് പൂർണ സ്വാതന്ത്ര്യമെന്ന് സി പി എം തിരിച്ചറിയുന്നു.

ആശയപാപ്പരത്തമാണ് സി പി എമ്മിന്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്നതാണ് സി പി എം ചരിത്രം. മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും പൂർണ ബോധ്യം വന്നിട്ടില്ല. ഇനി സി പി എം ശാഖ തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി കേരളയല്ല, കേരളം; 'കേരളം ബില്ലി'ന് രാഷ്ട്രപതി അം​ഗീകാരം നൽകി
പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവം; പ്രതിക്ക് ശിക്ഷവിധിച്ച് കോടതി, 2 വർഷവും 3 മാസവും തടവും 11,000 രൂപ പിഴയും