കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം, കുടുംബ തര്‍ക്കമെന്ന് പൊലീസ്

Published : Sep 01, 2021, 11:35 PM ISTUpdated : Sep 02, 2021, 12:13 PM IST
കായംകുളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു;  പിന്നിൽ സിപിഎമ്മെന്ന് ആരോപണം, കുടുംബ തര്‍ക്കമെന്ന് പൊലീസ്

Synopsis

കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. 

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫിലെ എസ്‍എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റും, പരീക്ഷ കോര്‍ഡിനേറ്റര്‍ ശുപാര്‍ശ നൽകി, സര്‍ക്കാര്‍ തീരുമാനം ഇന്ന്
പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം കോൺഗ്രസിന്‍റെ സർപ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയിൽ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക