കിണറ്റില്‍ വീണ പുലിയുടെ ജഡം കണ്ടെത്തി

Web Desk   | Asianet News
Published : Dec 28, 2019, 11:36 PM IST
കിണറ്റില്‍ വീണ പുലിയുടെ ജഡം കണ്ടെത്തി

Synopsis

നേരത്തെ ഈ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ  വനംവകുപ്പ് ഉദ്യോസ്ഥരോട് പറഞ്ഞിരുന്നു.

പാലക്കാട്:  വീട്ടുവളപ്പിലെ കിണറ്റിൽ പുലിയുടെ ജഡംകണ്ടെത്തി. കോങ്ങാട് പെരിങ്ങോട് പറക്കോട് സുകുമാരന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പുലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട്‌ ജില്ലാ വൈറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഈ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ  വനംവകുപ്പ് ഉദ്യോസ്ഥരോട് പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്