ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സമരം: രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ

Published : Dec 07, 2019, 06:56 AM ISTUpdated : Dec 07, 2019, 08:15 AM IST
ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സമരം: രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ

Synopsis

ബിപിസിഎൽ ഉദ്യോഗസ്ഥരുമായും രാഹുൽ ഗാന്ധി ചർച്ച നടത്തും നാളെ രാവിലെ ആറ് മണിയോടെ ദില്ലിയ്ക്ക് തിരിച്ച് പോകും

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് ആറ് മുപ്പതിന് അമ്പലമുകൾ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലിലെത്തുന്ന രാഹുൽ ഗാന്ധി തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

തുടർന്ന് ബിപിസിഎൽ ഉദ്യോഗസ്ഥരുമായും രാഹുൽ ഗാന്ധി ചർച്ച നടത്തും. രാത്രിയോടെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ ആറ് മണിയോടെ ദില്ലിയ്ക്ക് തിരിച്ച് പോകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം; പള്ളിയിൽ സംഘർഷം, വികാരിയടക്കം 10 പേർക്ക് പരിക്ക്
'കൃത്യം 11 മണിക്ക് എല്ലാം അവസാനിപ്പിച്ചിരിക്കണം', കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം കടുപ്പിച്ച് പൊലീസ്; 'ബാറുകൾ 12 ന് ക്ലോസ് ചെയ്തിരിക്കണം'