
തിരുവനന്തപുരം: നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ മനംനൊന്ത് ബ്രിട്ടീഷ് പൗരൻ ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
Read Also: വിങ്ങിപ്പൊട്ടി നിതിനെ യാത്രയാക്കി ആതിര; പേരാമ്പ്രയിലെ വീട്ടിൽ ഉള്ളുലയ്ക്കുന്ന നിലവിളി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam