വീണ ജോർജ് എംഎൽഎയുടെ സഹോദരൻ വിജയ് കുര്യാക്കോസ് അന്തരിച്ചു

Published : Jan 13, 2021, 09:49 AM IST
വീണ ജോർജ് എംഎൽഎയുടെ സഹോദരൻ വിജയ് കുര്യാക്കോസ് അന്തരിച്ചു

Synopsis

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴ വടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. 

പത്തനംതിട്ട: ആറൻമുള എംഎൽഎ വീണാ ജോർജിൻ്റെ സഹോദരൻ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പഴ വടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി