പത്തും അഞ്ചും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചു; പാച്ചല്ലൂരില്‍ സഹോദരന്മാര്‍ അറസ്റ്റില്‍

Published : Oct 04, 2020, 11:15 PM ISTUpdated : Oct 04, 2020, 11:35 PM IST
പത്തും അഞ്ചും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചു; പാച്ചല്ലൂരില്‍ സഹോദരന്മാര്‍ അറസ്റ്റില്‍

Synopsis

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. ഇന്ന് വൈകീട്ട് പ്രതികളെ റിമാൻഡ് ചെയ്തു. 

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ 10 വയസും അ‍ഞ്ച് വയസുമുളള കുട്ടികളെ പീഡിപ്പിച്ചതിന് സഹാദരങ്ങള്‍ അറസ്റ്റിൽ. പാച്ചല്ലൂർ സ്വദേശികളും സഹോദരൻമാരുമായ നൗഷാദ്, നവാസ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോള്‍ ബന്ധുവീട്ടിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. ഇവിടെ വച്ചാണ് കുട്ടികളെ പലതവണ പീഡിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. ഇന്ന് വൈകീട്ട് പ്രതികളെ റിമാൻഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്
ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം