തെൻമലയിൽ മേയാൻ വിട്ടിരുന്ന വളർത്തുപോത്ത് കുത്തി വൃദ്ധൻ മരിച്ചു; ഉടമക്കെതിരെ കേസെടുത്തു

Published : Feb 27, 2026, 11:47 AM IST
RAJAN

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫെബ്രുവരി 21നാണ് പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പിൽ വെച്ച് ആക്രമണം ഉണ്ടായത്. പോത്ത് രാജനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തെൻമല പൊലീസ് പോത്തിൻ്റെ ഉടമയ്ക്കെതിരെ കേസെടുത്തു.

കൊല്ലം: തെൻമലയിൽ വളർത്തു പോത്ത് കുത്തി പരിക്കേറ്റയാൾ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫെബ്രുവരി 21നാണ് പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പിൽ വെച്ച് ആക്രമണം ഉണ്ടായത്. പോത്ത് രാജനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തെൻമല പൊലീസ് പോത്തിൻ്റെ ഉടമയ്ക്കെതിരെ കേസെടുത്തു. വളർത്തുമൃഗത്തെ കെട്ടിയിടാതെ അലക്ഷ്യമായി അഴിച്ചു വിട്ടതിനാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ
ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ജാതി വിവേചനം: പൂജാകാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് 5 തന്ത്രി കുടുംബം: കടുത്ത നിലപാടുമായി ഭരണസമിതി