ബഫർ സോൺ കേസ്: കെപിസിസി കക്ഷി ചേരും, തുടർ പ്രക്ഷോഭം നടത്തും

Published : Jan 28, 2023, 07:04 PM IST
ബഫർ സോൺ കേസ്: കെപിസിസി കക്ഷി ചേരും, തുടർ പ്രക്ഷോഭം നടത്തും

Synopsis

ബഫർ സോൺ മേഖലയിലെ ജനങ്ങളുമായി നേതാക്കൾ സംസാരിക്കും. വീണ്ടും പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനും നേതാക്കൾ തീരുമാനമുണ്ട്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിലെ കേസിൽ കോൺഗ്രസ് പാർട്ടി കക്ഷി ചേരും. ഇന്ന് ചേർന്ന കെപിസിസി ഉപസമിതി യോഗമാണ് തീരുമാനമെടുത്തത്. 2019 ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം. ബഫർ സോൺ മേഖലയിലെ ജനങ്ങളുമായി നേതാക്കൾ സംസാരിക്കും. വീണ്ടും പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു