ബഫർ സോണിൽ സമരവുമായി താമരശേരി രൂപത,കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്നുമുതൽ ജനജാ​ഗ്രതാ യാത്ര

Published : Dec 19, 2022, 06:14 AM ISTUpdated : Dec 19, 2022, 08:00 AM IST
 ബഫർ സോണിൽ സമരവുമായി താമരശേരി രൂപത,കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്നുമുതൽ ജനജാ​ഗ്രതാ യാത്ര

Synopsis

ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു

 

കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത.രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും. ബഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് 5 മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും.

 

ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു.

 

 

'ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല,കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്കൊട്ടയിളക്കി യുഡിഎഫിൻ്റെ തേരോട്ടം? 45 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ ബിജെപിയും മുന്നേറുന്നു; ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം