തൃശൂരില്‍ ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പ്, മൂന്ന് പേര്‍ പിടിയില്‍

Published : Oct 19, 2020, 12:40 PM IST
തൃശൂരില്‍ ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പ്, മൂന്ന് പേര്‍ പിടിയില്‍

Synopsis

പാലക്കാട് സ്വദേശിയായ മണികണ്ഠന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇയാളുടെ കാലിലാണ് വെടിയേറ്റത്.  

തൃശൂര്‍: തൃശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പ്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിയായ മണികണ്ഠന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇയാളുടെ കാലിലാണ് വെടിയേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ചുനല്‍കാത്തതിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടന ദൗർബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും
വാജിവാഹന കൈമാറ്റം ഹൈക്കോടതിയുടെ അറിവോടെ; പ്രതിരോധത്തിലായി എസ്ഐടി, കോടതിയുടെ അഭിപ്രായത്തിനുശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം