പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പരാതി

Published : Jul 11, 2022, 06:26 PM IST
പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പരാതി

Synopsis

ചിറ്റാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയെ ഇയാൾ തട്ടിക്കൊണ്ടു പോയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമുഴിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയി എന്ന് പരാതി. പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലെ ബസ് ഡ്രൈവർക്കെതിരെയാണ് പരാതി.  ചിറ്റാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയെ ഇയാൾ തട്ടിക്കൊണ്ടു പോയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ മൂഴിയാർ പൊലീസ് അന്വേഷണം തുടങ്ങി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വായിലെ കാൻസർ മൂർച്ഛിച്ചു, ഭക്ഷണം കഴിക്കാൻ പോലും ആകുന്നില്ല; 'നന്ദു' കടുവക്ക് ദയാവധം
പിണറായിക്കെതിരായ ഇഡി ശുപാർശ; വിശദീകരണവുമായി സണ്ണി ജോസഫ്, സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്