സർവ്വീസ് സംബന്ധിച്ച് തര്‍ക്കം; ഇടുക്കിയിൽ ബസ് ഉടമയെ കുത്തിക്കൊന്നു

Published : Nov 04, 2020, 02:59 PM ISTUpdated : Nov 04, 2020, 04:05 PM IST
സർവ്വീസ് സംബന്ധിച്ച് തര്‍ക്കം; ഇടുക്കിയിൽ ബസ് ഉടമയെ കുത്തിക്കൊന്നു

Synopsis

സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇടുക്കി: ഇടുക്കി അടിമാലിയിൽ ബസ് ഉടമയെ കുത്തിക്കൊന്നു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. ഇയാൾക്കും കുത്തേറ്റിട്ടുണ്ട്. സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം