നിയമസഭയിലേക്ക് നാളെ ബിജെപി മാര്‍ച്ച്; പൗരത്വ നിയമത്തിനും ഗവര്‍ണര്‍ക്കും പിന്തുണ

Published : Jan 28, 2020, 02:08 PM ISTUpdated : Mar 22, 2022, 07:16 PM IST
നിയമസഭയിലേക്ക് നാളെ ബിജെപി മാര്‍ച്ച്; പൗരത്വ നിയമത്തിനും ഗവര്‍ണര്‍ക്കും പിന്തുണ

Synopsis

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചുമാണ് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് ബിജെപി പ്രഖ്യാപനം

തിരുവനന്തപുരം:നാളെ  നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് ബിജെപി. ബജറ്റ് സമ്മേളനത്തിനായി സമ്മേളിക്കുന്ന നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചുമാണ് ബിജെപി നടപടി. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ നടപടികളുമായി സര്‍ക്കാരും പ്രക്ഷോഭങ്ങൾക്കെതിരെ ഗവര്‍ണരും ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് നിയമ സഭ സമ്മേളിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമര്‍ശങ്ങൾ ഗവര്‍ണര്‍ എന്ത് ചെയ്യുമെന്ന ആകാംക്ഷക്കിടെയാണ് സഭാ സമ്മേളനം തുടങ്ങാനിരിക്കുന്നത്. 

തുടര്‍ന്ന് വായിക്കാം: ഗവര്‍ണറെ തിരിച്ച് വിളിക്കൽ പ്രമേയം;ചെന്നിത്തലയുടെ നോട്ടീസിൽ പിഴവില്ലെന്ന് സ്പീക്കര്‍...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാമ്പാടിയിൽ
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം