കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published : Oct 22, 2026, 09:08 PM IST
calicut university campus

Synopsis

പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുന്നതാണെന്നും രജിസ്ട്രാർ അറിയിച്ചു.

കോഴിക്കോട്: കാലിക്കറ്റ് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുന്നതാണെന്നും രജിസ്ട്രാർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവര്‍ണറുമായി സര്‍ക്കാരിന് ഊഷ്മ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മുഖമന്ത്രി; രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും
നിസ്സാരമെന്ന മട്ടിലാണ് കെ. മുരളീധരൻ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പി.കെ ശ്രീമതി; സംയുക്ത വാർത്താസമ്മേളനം നടത്തി മുൻ ആരോ​ഗ്യമന്ത്രിമാർ