Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
പരീക്ഷ
പരീക്ഷ
Get ready to ace your exams! Find helpful resources, tips, and tricks for exam preparation. പരീക്ഷാ തയ്യാറെടുപ്പുകൾക്കുള്ള ഉപകാരപ്രദമായ വിഭവങ്ങൾ, ടിപ്പുകൾ, തന്ത്രങ്ങൾ എന്നിവ ഇവിടെ കണ്ടെത്തൂ.
All
54 NEWS
2 VIDEOS
56 Stories
നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി; പരീക്ഷ ഒറ്റഷിഫ്റ്റായി നടത്തും
Jun 06 2025, 07:37 PM IST
രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്കെത്തിയ ചിലരുടെ ആധാറിൽ സംശയം, അടിക്കടി ഫോട്ടോയും വിരലടയാളങ്ങളും മാറ്റി വൻ തട്ടിപ്പ്
Jun 04 2025, 03:02 PM IST
ഫിസിക്കൽ ടെസ്റ്റിന് പരിശോധനയ്ക്ക് എത്തിയ ഒരു ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് വലിയ തട്ടിപ്പ് കണ്ടെത്തുന്നതിലേക്ക് എത്തിയത്.
ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം; വെബ്സൈറ്റിലറിയാം
Jun 02 2025, 04:58 PM IST
ഒന്നാം വർഷം ഹയർസെക്കണ്ടറി-വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
1200ൽ 1200 നേടിയ 41 മിടുമിടുക്കർ, കൂടുതല്‍ വിദ്യാര്‍ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് മലപ്പുറത്ത്
May 22 2025, 04:48 PM IST
രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2002 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 370642 പേര് പരീക്ഷ എഴുതിയതില്‍ 288394 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി
സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിൽ 599 മാർക്ക്, രക്ഷിതാക്കളോട് റിതിക പറയുന്നു, 'കുട്ടികളെ അവരുടെ വഴിക്ക് വിടൂ'
May 20 2025, 10:07 PM IST
പഠനകാര്യത്തിൽ ഒരുതരത്തിലും സമ്മർദ്ദം ചെലുത്താതെ ഏറ്റവും സന്തോഷകരമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരമാണ് മാതാപിതാക്കൾ ഒരുക്കിയതെന്ന് റിതിക പറയുന്നു
ഇത് ഹൈടെക് കോപ്പിയടി! മത്സര പരീക്ഷയ്ക്കിടെ പിടിച്ചത് 17 ബ്ലൂടൂത്ത് ഡിവൈസുകൾ, നീക്കം പൊളിച്ച് പൊലീസ്
May 19 2025, 12:47 PM IST
ഇത്തരത്തിലുള്ള 17 ഇലക്ട്രോണിക് ഗാഡ്ജെറ്റുകളാണ് കണ്ടെടുത്തത്.
ഒരേ പരീക്ഷയിൽ ഒരേ മാർക്കോടെ ഒന്നാം റാങ്ക്; അപൂർവ നേട്ടം സ്വന്തമാക്കി ഇരട്ട സഹോദരിമാർ
May 17 2025, 10:03 AM IST
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോർജിനും ലിയ ട്രീസ ജോർജിനുമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
സ്വന്തം മാർക്ക് കണ്ട് വിശ്വസിക്കാനാകുന്നില്ല! തോൽക്കുമെന്ന് കരുതിയപ്പോൾ പാസ് മാർക്ക്; വമ്പൻ ആഘോഷമാക്കി നാട്
May 16 2025, 06:28 PM IST
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും പാസ് മാര്‍ക്ക് നേടി വിജയിച്ച വിദ്യാർത്ഥിക്ക് നാട്ടുകാരുടെ വമ്പൻ സ്വീകരണം.
മിടുക്കൻ ബിജു; ആശ്രാമം സ്കൂളിന് ചരിത്ര നേട്ടം; പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് എൽഎസ്എസിൽ വിജയം
May 15 2025, 09:09 PM IST
അട്ടപ്പാടി താഴെത്തുടുക്കി ഊരിലെബിജു ടി. എം മലമ്പുഴ ആശ്രമം സ്കൂളിൽ നിന്ന് എൽഎസ്എസ് നേടുന്ന ആദ്യ വിദ്യാർത്ഥിയായി
പരീക്ഷ തീർന്ന് പിറ്റേ ദിവസം ഫലം പ്രഖ്യാപിച്ചു; പരിശോധിച്ചത് 1.5 ലക്ഷം ഉത്തരക്കടലാസുകൾ; ഇത് മാതൃകയെന്ന് മന്ത്രി
May 12 2025, 10:27 PM IST
ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.
< previous
1
2
3
4
5
next >
Top Stories