സ്പെഷ്യൽ തപാൽ ബാലറ്റ് അയയ്ക്കാൻ പോസ്റ്റ് ഓഫീസുകളിൽ നാളെ ക്രമീകരണം

Web Desk   | Asianet News
Published : Dec 12, 2020, 10:59 PM IST
സ്പെഷ്യൽ തപാൽ ബാലറ്റ് അയയ്ക്കാൻ പോസ്റ്റ് ഓഫീസുകളിൽ നാളെ  ക്രമീകരണം

Synopsis

ഇതു സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. ഞായറാഴ്ച അവധിയായതിനാൽ  തപാൽ ബാലറ്റ് നൽകുന്നതിൽ തടസം നേരിടരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരം: സ്പെഷ്യൽ തപാൽ ബാലറ്റ് അയയ്ക്കാൻ പോസ്റ്റ് ഓഫീസുകളിൽ നാളെ ക്രമീകരണമൊരുക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. ഞായറാഴ്ച അവധിയായതിനാൽ തപാൽ ബാലറ്റ് നൽകുന്നതിൽ തടസം നേരിടരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി