എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റും വീടിന്റെ ചുറ്റുമതിലും ഇടിച്ചു തകർത്തു

Published : Jul 23, 2025, 02:25 PM IST
car accident

Synopsis

ആർക്കും പരിക്കില്ല

എടവണ്ണ: മലപ്പുറം എടവണ്ണയിൽ കാർ അപകടം. കൊയിലാണ്ടി സംസ്ഥാന പാതയിലെ കുളങ്ങരയിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റും വീടിന്റെ ചുറ്റുമതിലും കാർ ഇടിച്ചു തകർത്തു. അരീക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ ഭാ​ഗികമായി തകർന്നു.

 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി