തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; ആർക്കും പരിക്കില്ല

Published : Dec 21, 2020, 10:29 PM ISTUpdated : Dec 21, 2020, 11:06 PM IST
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; ആർക്കും പരിക്കില്ല

Synopsis

തമിഴ്നാട് രജിസ്ട്രേഷൻ കാർ ആണ് കത്തിയത്. മധുരയിൽ നിന്ന് വാമനപുരത്തേക്ക് പോവുകയായിരുന്നു കാർ. 

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുരയിൽ നിന്ന് വാമാനപുരത്തേക്ക് പോവുകയായിരുന്നു കാർ. തമിഴ്നാട് രജിസ്ട്രേഷൻ കാർ ആണ് കത്തിയത്. കാറിൽ രണ്ടു പേർ ഉണ്ടായിരുന്നു. രണ്ടു പേർക്കും പരിക്കില്ല
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ പറഞ്ഞതെല്ലാം ശരിയെന്ന് തെളിഞ്ഞില്ലേ', പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയതിൽ പ്രതികരിച്ച് ശശി; 'പാർട്ടിയിൽ ഇനിയും പുഴുക്കുത്തുകളുണ്ട്'
സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയും പുനസംഘടിപ്പിച്ചു, നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന തെറ്റായ ഉദ്ദേശത്തിലല്ലെന്ന് ജില്ലാ സെക്രട്ടറി