ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Published : Sep 21, 2019, 03:54 PM IST
ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Synopsis

തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല

കൊച്ചി:ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻവേലിക്കര പടയാറ്റിൽ വീട്ടിൽ തോമസാണ് മരിച്ചത്.കാറിലുണ്ടായിരുന്ന ഭാര്യ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശവാസികളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും