മെഡിക്കല്‍ ഉല്‍പ്പന്നങ്ങൾക്ക് മൂന്നിരട്ടി വില! കൊച്ചിയിൽ മെഡിക്കൽ സ്റ്റോറിനെതിരെ കേസ്

Published : Jun 11, 2021, 05:36 PM IST
മെഡിക്കല്‍ ഉല്‍പ്പന്നങ്ങൾക്ക് മൂന്നിരട്ടി വില! കൊച്ചിയിൽ മെഡിക്കൽ സ്റ്റോറിനെതിരെ കേസ്

Synopsis

സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ മാസ്ക്,കൈയുറ തുടങ്ങിയവ വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി

കൊച്ചി: മെഡിക്കല്‍ ഉല്‍പ്പന്നങ്ങൾ അമിത വില ഈടാക്കി വിൽപ്പന നടത്തിയെന്ന പരാതിയിൽ മെഡിക്കൽ ഷോപ്പിനെതിരെ കേസെടുത്തു. കൊച്ചിയിലെ ചക്കരപ്പറമ്പ് സെന്‍ട്രല്‍ മെഡിക്കൽസിനെതിരെയാണ് കേസെടുത്തത്. സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ മാസ്ക്,കൈയുറ തുടങ്ങിയവ വിൽപ്പന നടത്തിയിരുന്നതെന്ന് കണ്ടെത്തി. 
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'