ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Published : Jul 07, 2026, 06:33 AM IST
ed attack

Synopsis

അതേ സമയം ജാമ്യത്തെ എതിർക്കുകയാണ് പ്രോസിക്യൂഷൻ. 25 സിപിഎം പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായത്. 

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതേ സമയം ജാമ്യത്തെ എതിർക്കുകയാണ് പ്രോസിക്യൂഷൻ. 25 സിപിഎം പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചിടത്ത് യെല്ലോ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പദ്ധതി, ആദ്യം സ്ഥാപിച്ചത് തിരുവനന്തപുരത്തെ മൂന്ന് സ്കൂളുകളിൽ; 50 സ്കൂളുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ