കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ്

Published : May 04, 2021, 09:59 AM IST
കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ്

Synopsis

ഒഡീഷയിൽ നിന്നെത്തിയ ബി രാജഗോപാലാചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 

കൊച്ചി: കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിൽ നിന്നെത്തിയ ബി രാജഗോപാലാചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. ബി രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ല കളക്ടർ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങവെയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്. 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്