ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസം; ഉടൻ മയക്കുവെടി വെച്ചേക്കും, ആനയെ ഇടിക്കുഴി ഭാ​ഗത്ത് കണ്ടെത്തി, ഡാർട്ടിം​ഗ് ടീം അടുത്തെത്തി

Published : Nov 27, 2026, 07:56 AM IST
chakkakomban mission

Synopsis

ആനയെ ഇടിക്കുഴി ഭാ​ഗത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് വിവരം. ഡാർട്ടിം​ഗ് ടീം ആനയുടെ അടുത്തെത്തി.

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ആനയെ ഇടിക്കുഴി ഭാ​ഗത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് വിവരം. ഡാർട്ടിം​ഗ് ടീം ആനയുടെ അടുത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖക്കുരുവിന് ചികിത്സ തേടി തിരൂരിൽ ഡോക്ടറെ കാണാനെത്തിയ യുവതിയുടെ വെളിപ്പെടുത്തൽ; മരുന്നായി നൽകിയത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ക്രീം എന്ന് ആരോപണം
ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസം; ഉടൻ മയക്കുവെടി വെച്ചേക്കും, ആനയെ ഇടിക്കുഴി ഭാ​ഗത്ത് കണ്ടെത്തി, ഡാർട്ടിം​ഗ് ടീം അടുത്തെത്തി