LIVE NOW
ആശയങ്ങളുടെ ഉത്സവം ഏഷ്യാനെറ്റ് ന്യൂസ് അഗോറയ്ക്ക് ഇന്ന് തുടക്കം

Summary
ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്സവം അഗോറ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം കനകക്കുന്നിൽ വൈകിട്ട് 3 മണിക്ക് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ, ബുക്കർ ജേതാവ് ബാനു മുഷ്താഖ്, ജനിതക ശാസ്ത്രജ്ഞൻ അഡ്രിയാൻ വുൾഫ്സൺ എന്നിവരും പങ്കെടുക്കും. ചർച്ചാ വേദികൾ രാവിലെ 10 മണി മുതൽ സജീവമാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ അതിഥികൾ അനന്തപുരിയിലേക്ക് എത്തും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക