ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Published : Jul 28, 2023, 01:50 PM ISTUpdated : Jul 28, 2023, 03:57 PM IST
ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Synopsis

സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. അതേസമയം, സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. 

തൃശൂർ: തൃശൂർ ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടിപൊട്ടി. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിപൊട്ടിയതിനെ തുടർന്ന് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. അതേസമയം, സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. 

'ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ, എന്നെ കാണാൻ എപ്പോൾ വേണമെങ്കിലും കണ്ണൂരിലേക്ക് വരാം': പി ജയരാജൻ

ഇന്ന് രാവിലെയാണ് സംഭവം. പൊലീസുകാർക്ക് പരിശീലനം നൽകുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയും സ്റ്റേഷനിലെത്തി പരിശോധനകൾ നടത്തിവരികയാണ്. 

സിന്ധു സൂര്യകുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്തു

https://www.youtube.com/watch?v=2PBihkKMGWA

 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്