സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; 'പരിഹരിക്കാൻ കഴിയണമെന്നത് ഒരു സ്വപ്നം'

Published : Jul 15, 2026, 07:22 PM IST
vd satheesan, orthodox sabha

Synopsis

സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് ഈ സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് ഈ സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. സഭ തർക്കം പരിഹരിക്കാൻ സർകാർ മുൻകൈ എടുക്കുമെന്നും തർക്കം പരിഹരിക്കാൻ കഴിയണമെന്നത് ഒരു സ്വപ്നമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രി അനൂബ് ജേക്കബും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരു സഭാധ്യക്ഷൻ പറയേണ്ടതാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവയും പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം'; വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
ഇന്നും രക്ഷയുണ്ടാകില്ല, രാത്രി 7.15 മുതൽ 12.15 വരെ സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു