ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

Published : Apr 02, 2023, 06:46 AM IST
ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

Synopsis

യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്‍റ് മേരീസ് സുനോറോ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

കൊച്ചി: ഇന്ന് ഓശാന ഞായർ. യേശുക്രിസ്തുവിന്‍റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്, മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്‍റ് തോമസ് മൗണ്ടിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എറണാകുളം എളംകുളം സെന്‍റ് മേരീസ് സുനോറോ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K