അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ജൂലൈ മുതല്‍ കുര്‍ബാന; 25 പേര്‍ക്ക് പങ്കെടുക്കാം

Published : Jun 27, 2020, 11:02 PM ISTUpdated : Jun 27, 2020, 11:08 PM IST
അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ജൂലൈ മുതല്‍ കുര്‍ബാന; 25 പേര്‍ക്ക് പങ്കെടുക്കാം

Synopsis

ജൂൺ മുപ്പത് വരെ അങ്കമാലി- എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള മുഴുവൻ പള്ളികളും അടച്ചിടാനായിരുന്നു നേരത്തെ എടുത്ത തീരുമാനം. 

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ  പള്ളികളിൽ ജൂലൈ ഒന്ന് മുതൽ ജനപങ്കാളിത്തത്തോടെ കുർബാന  ആരംഭിക്കും. കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർക്ക് ദിവസേനയുള്ള കുർബാനയിൽ  പങ്കെടുക്കാം. ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ ശേഖരിക്കും. ജൂൺ മുപ്പത് വരെ അങ്കമാലി- എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള മുഴുവൻ പള്ളികളും അടച്ചിടാനായിരുന്നു നേരത്തെ എടുത്ത തീരുമാനം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ മാറ്റം; മോതിരമാണ് പുതിയ ചിഹ്നം