വിദേശത്തേക്ക് പോകേണ്ടവ‍ർക്കുള്ള ക്ലിയറൻസ് സ‍ർട്ടിഫിക്കറ്റ് ഇനി പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കില്ല

Published : Nov 13, 2021, 07:53 PM ISTUpdated : Nov 13, 2021, 08:05 PM IST
വിദേശത്തേക്ക് പോകേണ്ടവ‍ർക്കുള്ള ക്ലിയറൻസ് സ‍ർട്ടിഫിക്കറ്റ് ഇനി പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കില്ല

Synopsis

പാസ്പോര്‍ട്ട്‌ ഓഫീസ് വഴിയാകും  ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകുക

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. പൊലീസ് മേധാവിമാരുടെ  ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകില്ല. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. പാസ്പോര്‍ട്ട്‌ ഓഫീസ് വഴിയാകും  ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകുക. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന  കോടതി നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഏ‍ർപ്പെടുത്തുന്നത്. 


 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം