അധ്യാപികയ്ക്ക് സ്ഥിര നിയമന വാഗ്ദാനം; കൈക്കൂലി വാങ്ങിയ ക്ലർക്കിനെ സസ്പെന്റ് ചെയ്തു

Published : Feb 17, 2020, 02:27 PM IST
അധ്യാപികയ്ക്ക് സ്ഥിര നിയമന വാഗ്ദാനം; കൈക്കൂലി വാങ്ങിയ ക്ലർക്കിനെ സസ്പെന്റ് ചെയ്തു

Synopsis

സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക നേരിട്ട് പരാതി നൽകുകയായിരുന്നു

തിരുവനന്തപുരം: അധ്യാപികയ്ക്ക് സ്ഥിര നിയമനം വാഗ്‌ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ക്ലാർക്കിനെ സസ്പെന്റ് ചെയ്തു.  തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്ക് എച്ച് ജി അർജുനനെയാണ് സസ്പെന്റ് ചെയ്തത്. അധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ്  നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അധ്യാപിക നേരിട്ട് പരാതി നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്
മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം