കൊവിഡ് പ്രതിരോധത്തിന് പൊലീസ് നൽകിയത് മഹത്തായ സേവനമെന്ന് മുഖ്യമന്ത്രി

Published : Oct 26, 2020, 04:00 PM IST
കൊവിഡ് പ്രതിരോധത്തിന് പൊലീസ് നൽകിയത് മഹത്തായ സേവനമെന്ന് മുഖ്യമന്ത്രി

Synopsis

 കൊവിഡ് പ്രതിരോധത്തിനായി പൊലീസ് ചെയ്തത് മഹത്തായ സേവനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള പൊലീസ് വഹിച്ച പങ്കിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തിനായി പൊലീസ് ചെയ്തത് മഹത്തായ സേവനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച ആധുനിക പരിശീലന കേന്ദ്രത്തിൻ്റേയും പുതിയ പൊലീസ് കെട്ടിട്ടങ്ങളുടേയും ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകട ഘട്ടത്തിൽ പൊലീസിന് ജനങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. നിലവിൽ ആർജ്ജിച്ച യശസ് ഉയർത്തിപിടിച്ചും വർധിപ്പിച്ചും വേണം തുടർന്നങ്ങോട്ട് കേരള പൊലീസ് പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്
'ജമാഅതെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല'; വിമർശനവുമായി എളമരം കരീം