'അത് ഇപ്പോഴാണോ അറിയുന്നത്', തോൽവിയുടെ കാരണം ഭരണ വിരുദ്ധ വികാരമാണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Published : Jun 08, 2024, 08:12 PM IST
'അത് ഇപ്പോഴാണോ അറിയുന്നത്', തോൽവിയുടെ കാരണം ഭരണ വിരുദ്ധ വികാരമാണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Synopsis

ദില്ലിയിൽ നല്ല ചൂടാണല്ലോ എന്നും മുഖ്യമന്ത്രി മറുപടിയുടെ കൂട്ടത്തിൽ പറഞ്ഞു

ദില്ലി: തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസം കലർന്ന മറുപടി. കേരളത്തിൽ എൽ ഡി എഫ് 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, അതിന് കാരണം ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അത് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിത്. ദില്ലിയിൽ നല്ല ചൂടാണല്ലോ എന്നും മുഖ്യമന്ത്രി മറുപടിയുടെ കൂട്ടത്തിൽ പറഞ്ഞു. ദില്ലിയിൽ സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.

സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി