കടലാക്രമണ കെടുതികൾ നേരിടുന്നതിന് ഒൻപത് ജില്ലകൾക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ചു

Published : Jul 23, 2020, 10:45 AM ISTUpdated : Jul 23, 2020, 01:16 PM IST
കടലാക്രമണ കെടുതികൾ നേരിടുന്നതിന് ഒൻപത് ജില്ലകൾക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ചു

Synopsis

കടൽഭിത്തി നിർമാണവും അറ്റകുറ്റപണികളും അടിയന്തരമായി ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചത്

തിരുവനന്തപുരം: കടലാക്രമണ കെടുതികൾ നേരിടുന്നതിന് ഒൻപത് ജില്ലകളിലെ കലക്ടർമാർക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ. കാസർഗോഡ് കലക്ടർമാർക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടൽഭിത്തി നിർമാണവും അറ്റകുറ്റപണികളും അടിയന്തരമായി ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്