പൊള്ളുന്ന വിലയിൽ ആശ്വാസമായി പ്രഖ്യാപനം; വെളിച്ചെണ്ണ വില കുറയും, കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ നൽകുമെന്ന് ഭക്ഷ്യമന്ത്രി

Published : Aug 04, 2025, 05:02 PM IST
GR Anil on coconut oil price

Synopsis

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഓണത്തിന് കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നും മന്ത്രി. 

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഓണത്തിന് കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർട്ടി സമ്മേളനങ്ങളിലെ വിമർശനങ്ങൾ സ്വായബാവികമാണ്. ചർച്ചകളും വിമർശനങ്ങളും ഉയർത്തുന്നത് കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയാണ്. ഇത് തകർക്കാനല്ലെന്നും സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍