"ദുഖത്തിൽ പങ്കുചേരുന്നു" : കോയമ്പത്തൂര്‍ ബസ്സ് അപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Web Desk   | Asianet News
Published : Feb 20, 2020, 01:09 PM ISTUpdated : Feb 20, 2020, 03:08 PM IST
"ദുഖത്തിൽ പങ്കുചേരുന്നു" : കോയമ്പത്തൂര്‍ ബസ്സ് അപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Synopsis

കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു, പരിക്ക് പറ്റിയവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി 

ദില്ലി: കോയമ്പത്തൂര്‍ അവിനാശിയിൽ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പരിക്ക് പറ്റിയവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു, 

 

തുടര്‍ന്ന് വായിക്കാം: അന്ന് ഒരു ജീവന് വേണ്ടി വണ്ടി തിരികെ ഓടിച്ചു', ഗിരീഷും ബൈജുവും സേവനത്തിന് അംഗീകാരം നേടിയവർ...

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം