`നല്ലതിന് കൈയടിക്കണം', ബസിൽ കുഴഞ്ഞുവീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസ് ജീവനക്കാർക്ക് അനുമോദനം

Published : Sep 27, 2025, 03:51 PM IST
 bus drivers in thrissur

Synopsis

ബസിൽ കുഴഞ്ഞ് വീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയും അനുമോദിച്ചു.  

തൃശ്ശൂർ: ബസിൽ കുഴഞ്ഞ് വീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസ് ജീവനക്കാരെ അനുമോദിച്ചു. തൃശൂർ - ചാവക്കാട് റൂട്ടിലോടുന്ന ജോണീസ് ബസിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയുമാണ് സി ഐ ജിജോയും അശ്വിനി ആശുപത്രിയിലെ സ്റ്റാഫ് വെൽഫെയർ അസോസിയേഷനും ചേർന്ന് അനുമോദിച്ചത്. തൃശൂരിലേക്ക് ജോലിക്കായി വരുകയായിരുന്ന മുണ്ടൂർ സ്വദേശിനിയായ യുവതി ഇന്നലെയാണ് ബസിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ബസ് തിരിച്ച് ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം