കൈക്കുഞ്ഞുള്ള അമ്മമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി പാടില്ലെന്ന് ബാലാവകാശകമ്മീഷന്‍ ഉത്തരവിട്ടു

Published : Apr 17, 2019, 03:22 PM IST
കൈക്കുഞ്ഞുള്ള അമ്മമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി പാടില്ലെന്ന് ബാലാവകാശകമ്മീഷന്‍ ഉത്തരവിട്ടു

Synopsis

ഏപ്രില്‍ 23-ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്

തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുള്ള വനിതാ ഉദ്യോഗസ്ഥരെ ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഏപ്രില്‍ 23-ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 23-നാണ് ഫലപ്രഖ്യാപനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി