കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി

Published : Apr 17, 2019, 03:05 PM ISTUpdated : Apr 17, 2019, 03:40 PM IST
കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി

Synopsis

രാധികയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്‍ രക്ഷപ്പെട്ടു. 

കൊല്ലം: കൊല്ലം ബീച്ചിലെ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി. നല്ലില സ്വദേശിനി രാധിക(19)യെയാണ് കാണാതായത്. രാധികയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്‍ രക്ഷപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചു, 15 ദിവസം അവധി ചോദിച്ചിട്ടില്ല'; സ്ഥലംമാറ്റത്തിൽ അതൃപ്തി അറിയിച്ച് ഡോ. റീന
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ല, ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന് സൂചന