പൊതു പരീക്ഷയ്ക്ക് പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന, പരിശോധിക്കാൻ എസ് സി ഇ ആർ ടിക്ക് ചുമതല

Published : Dec 19, 2020, 09:07 PM ISTUpdated : Dec 19, 2020, 09:25 PM IST
പൊതു പരീക്ഷയ്ക്ക് പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന, പരിശോധിക്കാൻ എസ് സി ഇ ആർ ടിക്ക് ചുമതല

Synopsis

പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. ജനുവരി ഒന്നു മുതൽ സ്കൂളിലെത്തേണ്ട വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എണ്ണം സ്കൂൾ അധികൃതർക്ക് നിശ്ചയിക്കാം.

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന. പരീക്ഷയ്ക്ക് മുന്നോടിയായി ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട മേഖലകൾ നിശ്ചയിക്കാൻ സർക്കാർ എസ്സിഇആർടിയെ ചുമതലപ്പെടുത്തി. 

പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. ജനുവരി ഒന്നു മുതൽ സ്കൂളിലെത്തേണ്ട വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എണ്ണം സ്കൂൾ അധികൃതർക്ക് നിശ്ചയിക്കാം. കുട്ടികളുടെയും അധ്യാപകരുടെ എണ്ണം കുറയ്ക്കാനാണ് ഇത്. ഇതിനും വിശദമായ മാർഗനിർദേശം പുറത്തിറക്കും. വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു