പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

Published : Sep 05, 2024, 05:26 PM ISTUpdated : Sep 05, 2024, 05:34 PM IST
പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

Synopsis

നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

തിരുവനന്തപുരം: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പരാതി പിൻവലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്. കേസിലെ പരാതിക്കാരിക്ക് മറ്റൊരാൾ മുഖേന ഭീഷണി സന്ദേശം അയച്ചു എന്നാണ് കേസ്. നിലവിൽ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും ഒപ്പം ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനിരിക്കുകയാണ് ചന്ദ്രശേഖരനെതിരെയുള്ള പുതിയ കേസ്.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം