'നയതന്ത്ര പരിരക്ഷ ഇല്ലെങ്കിൽ പുറത്താക്കണം'ആർച്ച് ബിഷപ്പ് സിറിൾ വാസിലിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന് പരാതി

Published : Aug 17, 2023, 11:33 AM IST
'നയതന്ത്ര പരിരക്ഷ ഇല്ലെങ്കിൽ പുറത്താക്കണം'ആർച്ച് ബിഷപ്പ് സിറിൾ വാസിലിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന് പരാതി

Synopsis

എറണാകുളം –അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളാണ് വേവ്വേറെ പരാതി നൽകിയത്.ആർച്ച് ബിഷപ്പ് വത്തിക്കാന്‍റെ   പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണം

എറണാകുളം: ആർച്ച് ബിഷപ്പ് സിറിൾ വാസിലിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി,എറണാകുളം –അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളാണ് വേവ്വേറെ പരാതി നൽകിയത്.ആർച്ച് ബിഷപ്പ് വത്തിക്കാന്‍റെ   പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണം.നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് ഉറപ്പാക്കണം.നയതന്ത്ര പരിരക്ഷ ഇല്ലെങ്കിൽ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും പരാതിയില്‍  ആവശ്യം ഉന്നയിച്ചിട്ടുണ്ട്


എറണാകുളം' അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തില്‍ വിമത വിഭാഗം വൈദികർക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്., ഈ മാസം 20 ന് സിനഡ് കുർബാന ചൊല്ലിത്തുടങ്ങണം, അല്ലെങ്കിൽ ശക്തമായ അച്ചടക്ക നടപടിയുണ്ടാകും, വത്തിക്കാൻ പ്രതിനിധിയായി എത്തിയ ആർച്ച് ബിഷപ്പ് സിറിൾ വാസിലാണ് മുന്നറിയിപ്പ് നൽകിയത്. ഇതു സംബന്ധിച്ച് കത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.

'അച്ചടക്കത്തിന്‍റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു'; കുര്‍ബാനയെ അവഹേളിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആലഞ്ചേരി

സെമിനാരികളിൽ ഏകീകൃത കുർബാന വേണം; നിലപാട് കടുപ്പിച്ച് മാർ ആൻഡ്രൂസ് താഴത്ത്, അനുസരിച്ചില്ലെങ്കില്‍ നടപടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി. കുഞ്ഞികൃഷ്ണനെതിരെ വ്യാപക പോസ്റ്ററുകൾ, അച്ചടക്ക നടപടി ഉണ്ടായേക്കും, നാളെ ജില്ലാ കമ്മിറ്റി യോ​ഗം
ദീപക്കിൻ്റെ മരണം: ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് ഷിംജിത, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും