പൊന്നാനിയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചെന്ന് പരാതി

Published : Nov 02, 2020, 08:45 PM IST
പൊന്നാനിയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചെന്ന് പരാതി

Synopsis

പൊന്നാനി സ്വദേശി നജ്മുദീനാണ് മർദ്ദനമേറ്റത്. ഇതേ സംഭവത്തിന്‌ അനീഷ് പീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.  

മലപ്പുറം: പൊന്നാനിയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചെന്ന് പരാതി. പൊന്നാനി എസ് ഐക്കെതിരെയാണ് അച്ചടക്ക നടപടി. എസ്ഐ ബേബിച്ചനെ താനൂർ കണ്ട്രോൾ റൂമിലേക്ക്‌ സ്ഥലം മാറ്റി. പൊന്നാനി സ്വദേശി നജ്മുദീനാണ് മർദ്ദനമേറ്റത്. ഇതേ സംഭവത്തിന്‌ അനീഷ് പീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; സംഭവം പരവൂരിൽ, തെരച്ചിൽ ഊർജിതം
കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്