'ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറിലധികം പേരെ പങ്കെടുപ്പിച്ച് യൂണിഫോം വിതരണം', ടി സിദ്ധിഖിനെതിരെ പരാതി

Published : Jun 13, 2021, 05:18 PM ISTUpdated : Jun 13, 2021, 05:21 PM IST
'ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറിലധികം പേരെ പങ്കെടുപ്പിച്ച് യൂണിഫോം വിതരണം', ടി സിദ്ധിഖിനെതിരെ പരാതി

Synopsis

പലരും മാസ്ക് ധരിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് എല്‍ജെഡി കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറയുന്നു. 

കൽപ്പറ്റ: കല്‍പറ്റ എംഎല്‍എ ടി സിദ്ധിഖ് കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി പരാതി. കല്‍പ്പറ്റ ഡിസിസിയില്‍ നടന്ന കുട്ടികളുടെ യൂണിഫോം വിതരണത്തിലാണ് നൂറിലധികം പേര്‍ പങ്കെടുത്തത്. പലരും മാസ്ക് ധരിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് എല്‍ജെഡി കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും
കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു; മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളൽ