മത്സ്യത്തൊഴിലാളികളുടെ ബോട്ട് ആക്രമിച്ചതായി പരാതി; വലകളും ജിപിഎസ് ഉപരണങ്ങളും നശിപ്പിച്ചു, പരാതി തമിഴ്നാട് ബോട്ടുകളിലെത്തിയവർക്കെതിരെ

Published : Oct 29, 2026, 06:09 PM IST
boat attack

Synopsis

വലകൾ, ജിപിഎസ് ഉപകരണങ്ങൾ തുടങ്ങിയ സാമഗ്രികൾ നശിപ്പിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കൊല്ലം: കൊല്ലത്ത് നിന്ന് ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ ആക്രമിച്ചെന്ന് പരാതി. തമിഴ്നാട് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കുളച്ചൽ തീരത്ത് നിന്ന് 60 നോട്ടിൽ മൈൽ അകലെയാണ് സംഭവം. വലകൾ, ജിപിഎസ് ഉപകരണങ്ങൾ തുടങ്ങിയ സാമഗ്രികൾ നശിപ്പിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ശക്തികുളങ്ങര ഹാർബറിൽ നിന്ന് പോയ ബോട്ടുകൾ മടങ്ങി വരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം പാസ്സാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയ സംഭവം; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ കെ ശശീന്ദ്രൻ
മന്ത്രിമാരുടെയും എംഎൽഎമാരുടെയും സാലറി വർധിപ്പിച്ച നടപടി അംഗീകരിക്കില്ല, സ്വീകരിക്കില്ല; മുഴുവൻ ശമ്പളവും മണ്ഡലത്തിലെ ജനങ്ങൾക്ക്: രാജീവ്‌ ചന്ദ്രശേഖർ