എംഎസ്എഫ് നേതാവിനെ കാണാനില്ല; മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി എംഎസ്എഫ് നേതൃത്വം

Published : Aug 13, 2026, 04:37 PM IST
MSF leader missing

Synopsis

പാലക്കാട് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിലെ എംഎസ്എഫിൻ്റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഫാസിൽ ടിപിയെ കാണാനില്ലെന്ന് പരാതി. മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി

പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിലെ എംഎസ്എഫിൻ്റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഫാസിൽ ടിപിയെ കാണാനില്ലെന്നാണ് പരാതി. വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട മുൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഫാസിലിനെ ബലമായി കൂട്ടിക്കൊണ്ട് പോയതാകാമെന്ന സംശയമുണ്ടെന്ന് എംഎസ്എഫ് നേതൃത്വം അറിയിച്ചു. സംഭവത്തിൽ മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ​

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും, കാരണം തീവ്ര ന്യൂന മർദ്ദം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ തിരിച്ചടി, 9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി