തിരുവനന്തപുരത്ത് വനിതാ സെക്യൂരിറ്റിയെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

Published : Jan 05, 2021, 03:54 PM IST
തിരുവനന്തപുരത്ത് വനിതാ സെക്യൂരിറ്റിയെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

Synopsis

ആശുപത്രി ഒപിയിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിതാസെക്യൂരിറ്റിയെ മർദ്ദിച്ചെന്ന് പരാതി. പ്രസവ ചികിത്സാവിഭാഗത്തിലേക്ക് പുരുഷന്മാരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രോഗിക്കൊപ്പമെത്തിയ യുവാവാണ് തന്നെ മർദ്ദിച്ചതെന്ന് സെക്യൂരിറ്റി ബിന്ദു പറയുന്നു. സംഭവത്തിൽ പൂവാർ സ്വദേശിയായ യുവാവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ