ഫോറസ്റ്റ് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു, പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥ

Published : Sep 12, 2025, 10:47 AM IST
rape survivor

Synopsis

ഫോറസ്റ്റ് ഓഫീസിൽ വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.  സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണം ആരംഭിച്ചു

വയനാട്: വയനാട് ഫോറസ്റ്റ് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥയാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പരാതി. തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷ് കുമാറിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയതായി നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം