userpic
user icon

wayanad

doubted on seeing 163 bags full of cattle feed and checked them inside out to found something big

മിനിലോറിയിൽ കൊണ്ടുവന്ന 163 ചാക്ക് കാലിത്തീറ്റ കണ്ടപ്പോൾ ചെറിയൊരു സംശയം; നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം

May 23, 2025, 11:01 PM IST

പ്ലാസ്റ്റിക് ചാക്കുകളും ചണച്ചാക്കുകളും ഉണ്ടായിരുന്ന വാഹനത്തിൽ. ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. 

Jeep accident Vehicle crashed into a house wayanad

കല്ല്യാണത്തിന് പോയത് നന്നായി ഇല്ലെങ്കിൽ പെട്ടേനെ; ചുമരും തകർത്ത് കയറിവന്ന വലിയ ദുരന്തം ഒഴിഞ്ഞുപോയി

May 23, 2025, 1:49 PM IST

വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ജീപ്പ് ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ട്.

young man undergoing treatment for injuries sustained in a car accident has died in mananthavady

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ സ്റ്റാർട്ട് ചെയ്ത് റോട്ടിലേക്ക് കേറിയപ്പോൾ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം

May 23, 2025, 11:13 AM IST

മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്.

traps set by forest department in pulpally to catch leopard 22 May 2025

കബനിഗിരിയിലെ പുലി കുടുങ്ങുമോ? പുലി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നിഗമനം, കൂട് സ്ഥാപിച്ച് വനംവകുപ്പ്

May 22, 2025, 11:46 PM IST

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണത്തിനായി സ്ഥാപിച്ച രണ്ട് ക്യാമറകള്‍ക്ക് പുറമെ കൂടും കൊണ്ടുവന്ന് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Dispute over payment of fine Kalpetta Traffic SI transferred

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പൊലീസുകാരൻ, ഒടുക്കം ട്വിസ്റ്റ്, പിന്നാലെ പണി

May 22, 2025, 9:55 PM IST

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് എസ്ഐ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം.

75 lakh rupees administrative sanction for MTB Kerala 7th edition

എംടിബി കേരള ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി; മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ പ്ലാന്‍റേഷൻ വേദിയാകും

May 22, 2025, 6:38 PM IST

സാഹസിക കായിക വിനോദങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ കേരളത്തിന് മികച്ച സാധ്യതയുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

Water ATM installed at a rate of one rupee per liter in Tavinjaal Wayanad

കിടിലന്‍ ഐഡിയ, ഇത് മിന്നും! ഇനി 1 രൂപ ചിലവാക്കിയാൽ മതി; വാട്ടര്‍ എടിഎം സ്ഥാപിച്ച് വയനാട്ടിലെ പഞ്ചായത്ത്

May 22, 2025, 4:57 PM IST

ഒരു രൂപ നാണയം മെഷീനില്‍ ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. ശുദ്ധജലം  ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം.

Argument over phone call while driving Youth forcibly taken into custody in Kalpetta

വാഹനം ഓടിക്കുന്നതിനിടെ ഫോൺ വിളിച്ചതിനെ ചൊല്ലി തർക്കം; കൽപറ്റയിൽ യുവാവിനെ ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്തു

May 21, 2025, 9:35 PM IST

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റ ട്രാഫിക് പൊലീസിന്‍റെ നടപടി. 

Red alert sirens will be blasted at 5pm today in four districts as part of caution

റെഡ് അലെർട്ട്; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും, വരാനൊരുങ്ങുന്നത് അതിതീവ്ര മഴ

May 20, 2025, 3:35 PM IST

24 മണിക്കൂറിൽ  204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാഹചര്യമുള്ളപ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്. 

Wayanad disaster victims protest against government over pending rent and aid

വാടകയും സഹായവും മുടങ്ങി, സർക്കാരിനെതിരെ പ്രതിഷേധവുമായി വയനാട് ദുരന്ത ബാധിതർ; ഒടുവിൽ തഹസിൽദാറിന്‍റെ പ്രഖ്യാപനം

May 19, 2025, 5:00 PM IST

വൈത്തിരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ ദുരന്തബാധിതർ ആത്മഹത്യ ഭീഷണിയും മുഴക്കി. സമരത്തിന് പിന്നാലെ ഉടൻ തന്നെ വാടക നൽകുമെന്ന് തഹസിൽദാർ പ്രഖ്യാപിച്ചു.

model house of Wayanad Township casting completed construction work is progressing.

വയനാട് ടൗൺഷിപ്പിന്‍റെ മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

May 18, 2025, 1:40 PM IST

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അതിജീവിച്ചവരുടെ പുനരധിവാസം സർക്കാർ ഊർജിതമാക്കി. എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ മാതൃകാ വീടിന്റെ വാർപ്പ് പൂർത്തിയായി. 64 ഹെക്ടറിൽ 5 സോണുകളായി തിരിച്ചാണ് നിർമ്മാണം.

The construction work of the Bathery Thalur road is finally reaching its final stage

കാത്തിരിപ്പിന് വിരാമം; പൊടിതീറ്റിച്ചും ചെളിതെറിപ്പിച്ചും നീണ്ടുനിന്ന ബത്തേരി-താളൂര്‍ റോഡ് പണി പൂർത്തിയായി

May 18, 2025, 12:16 PM IST

2021-ല്‍ തുടങ്ങിവെച്ച റോഡ് പണി അനിശ്ചിതത്വത്തിന്‍റെ പലഘട്ടങ്ങള്‍ കടന്നാണ് 2025-ല്‍ പൂര്‍ത്തിയാക്കുന്നത്.

car catches fire in wayanad lakkidi malappuram vengara native miraculous escape

വേങ്ങര സ്വദേശി എത്തിയ കാർ, ലക്കിടിയിൽ ചായകുടിക്കാനിറങ്ങിയതിന് പിന്നാലെ കത്തിയമർന്നു; തലനാരിഴക്ക് രക്ഷപെട്ടു

May 18, 2025, 9:23 AM IST

മൈസൂരിൽ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.

wayanad tent accident death nishmas mother wants to investigate daughters death

'കൂടെയുണ്ടായിരുന്നവർക്ക് ഒരു പോറൽപോലുമില്ല, എന്റെ മകള്‍ക്ക് മാത്രം എന്ത് സംഭവിച്ചു?'; കണ്ണീരോടെ നിഷ്മയുടെ അമ്മ

May 17, 2025, 7:17 PM IST

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം.