യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി: എറണാകുളത്ത് അഡീഷണൽ എസ്ഐക്ക് സസ്പെൻഷൻ

Published : Sep 03, 2020, 12:52 PM ISTUpdated : Sep 03, 2020, 01:06 PM IST
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി: എറണാകുളത്ത് അഡീഷണൽ എസ്ഐക്ക് സസ്പെൻഷൻ

Synopsis

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ  അഡീഷണൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. 

കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ  അഡീഷണൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ  ബാബു മാത്യുവിനെതിരെയാണ് നടപടി. യുവതിയുടെ പരാതിയിൽ  മുളന്തുരുത്തി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നു.  

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ  അഡീഷണൽ എസ് ഐയ്ക്കെതിരെ കേസെടുത്തിരുന്നു.  പിന്നാലെ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. കേസിൽ വിശദമായ അന്വേഷണം തുടങ്ങിയതായി മുളന്തുരുത്തി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും
സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും